Books

പരിശുദ്ധ കന്യാമറിയത്തിന്റെ  വിമല ഹൃദയ പ്രതിഷ്ഠ 

 

 

 യുഗാന്ത്യവും രണ്ടാം വരവും
ഡോ. ജോർജ് ഇരുമ്പയം

പലർക്കും കിട്ടിക്കൊണ്ടിരിക്കുന്ന ദർശനങ്ങളിലും സന്ദേശങ്ങളിൽ നിന്ന് യേശുവിന്റെ രണ്ടാം വരവും അതിന്റെ മുന്നോടിയായ യുഗാന്ത്യ പീഡനങ്ങളും ശുദ്ധീകരണവും വളരെ അടുത്തിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ. ദാനിയേൽ 12ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചുള്ള ആദ്യ ബൈബിൾ പരാമർശം. മത്തായിയുടെ സുവിശേഷത്തിൽ 24ആം അധ്യായത്തിൽ യുഗാന്ത്യത്തെക്കുറിച്ചും ഈശോയുടെ രണ്ടാം അഗമനത്തെക്കുറിച്ചും പറയുന്നു. തന്റെ വരവിനു ലോകത്തെ ഒരുക്കാൻ ജോണ്പോൾ രണ്ടാമനെ അയയ്ക്കുമെന്ന് യേശു ഫൗസ്റ്റീനയോട് സൂചിപ്പിച്ചതിൽ നിന്നും ഇനി രണ്ടാം ആഗമനത്തിനു അധികം താമസമില്ല എന്നു മനസ്സിലാക്കാം.

ഡോ. ജോർജ് ഇരുമ്പയം എഴുതിയ "യുഗാന്ത്യവും രണ്ടാം വരവും" എന്ന പുസ്തകം പൂർണമായി ഇവിടെ വായിക്കാവുന്നതാണ്.

https://yrv.myparish.net/




അന്ത്യനാൾ സന്ദേശങ്ങൾ
ഡോ. ജോർജ് ഇരുമ്പയം

ആത്മീയാന്വേഷകനും സാഹിത്യ ഗവേഷകനും നിരൂപകനുമായ പ്രൊഫ. ജോർജിന്റെ 46- ) മത്തെ പുസ്തകവും എട്ടാമത്തെ ആത്മീയ ഗ്രന്ഥവുമാണിത്‌ .അന്ത്യനാളുകളെക്കുറിച്ചും യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചും മറ്റുമുള്ള വെളിപ്പെടുത്തലുകളും സ്വർഗീയ ദാനമായ കുരിശുയുദ്ധ പ്രാര്തനകളും അടങ്ങിയ കൃതി.

"അന്ത്യനാൾ  സന്ദേശങ്ങൾ"  പൂർണമായി വായിക്കാൻ 

https://anthyanaalsandheshangal.myparish.net/






പ്രകാശത്തിന്റെ അമ്മ
ഡോ. ജോർജ് ഇരുമ്പയം

ആത്മീയാന്വേഷകനും സാഹിത്യ ഗവേഷകനും നിരൂപകനുമായ പ്രൊ,ജോർജിന്റെ 48 -) മത്തെ പുസ്തകവും പത്താമത്തെ ആത്മീയ ഗ്രന്ഥവുമാണിത്‌. ദൈവം പ്രകാശമാണ്. പ്രകാശത്തിന്റെ 'അമ്മ ദൈവമാതാവും. തന്റെ അമ്മയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളിൽ തുടങ്ങി ഗ്രന്ഥകാരന്റെ ആത്മ കഥാംശങ്ങളിൽ (അനുബന്ധം -2 ) അവസാനിക്കുന്ന പുസ്തകം . ഇടക്ക്‌ മതാവിനെപ്പറ്റി ഒട്ടേറെ കര്യങ്ങൾ. കിബേഹോദർശന സന്ദേശങ്ങളും മറ്റു ലേഖനങ്ങളും പ്രാർത്ഥനകളും വളരെ പ്രധാനം. പ്രാര്ഥനകളെല്ലാം ദൈവീക വെളിപ്പെടുത്തലുകളാണ്. ഒരു ആത്മീയ യാത്രാനുഭവം ലഭ്യമാക്കുന്ന കൃതി
https://prakaasathinteamma.myparish.net/








തൊടുപുഴയിലെ ദൈവ കരുണയുടെ മാതാവിന്റെ പ്രത്യക്ഷപ്പെടലിന്റെ ചരിത്രവും മാതാവിന്റെ സന്ദേശങ്ങളും 

https://divinemercyshrinethodupuzha.myparish.net/




കാലത്തിന്റെ അടയാളങ്ങൾ (1998)
(ബെന്നി പുന്നത്തറ )

ഭൂമിയുടെ ഉത്തരാർദ്ധഗോളം മുഴുവൻ നശിപ്പിക്കുന്ന ഒരു മൂന്നാം ലോകമഹായുദ്ധം ആസന്നമായിരിക്കുന്നു.....
ഏതാനും വർഷങ്ങൾക്കുള്ളിൽ അമേരിക്ക സാമ്പത്തികമായി തകരും. ..... ന്യൂയോർക് നഗരം കത്തിച്ചാമ്പലാകും.... റോമിന് വിശ്വാസം നഷ്ടപ്പെടുകയും അത് അന്ത്യക്രിസ്തുവിന്റെ അധിപത്യത്തിൻ .കീഴിലാവുകയും ചെയ്യും. ഭൂകമ്പങ്ങളും ക്ഷാമങ്ങളും വരുന്ന നാളുകളിൽ പെരുകും. തിന്മയെ വെറുത്ത് ദൈവത്തിലേക്ക് തിരിഞ്ഞില്ലെങ്കിൽ ലോകത്തിന് വലിയ ശിക്ഷാവിധിയെ നേരിടേണ്ടതാണ്. ...... പല കാലങ്ങളിൽ പലരിലൂടെ നൽകപ്പെട്ട പ്രവചനങ്ങൾ ..... മാതാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു നൽകിയ മുന്നറിയിപ്പുകൾ ..... മനസാന്തരത്തിലേക്ക്, വിശുദ്ധിയിലേക്ക്, ദൈവാനുഭവത്തിലേക്ക് നിങ്ങളെ നയിക്കുന്ന അമൂല്യ സന്ദേശങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം https://kalathinteadayalangal.myparish.net/



"നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു"

നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു. -  നമ്മുടെ ഈ കാലഘട്ടത്തിന്റെ ചക്രവാളത്തിൽ ഗൗരവതരമായ പ്രതീകാത്മക സംഗതികൾ വ്യാപകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അക്കാരണത്താൽ നമുക്ക് 'തക്കീതു്' നൽകുവാനും നമ്മെ ഉപദേശിക്കാനും വഴി നടത്താനും രക്ഷയുടെയും സമാധാനത്തിന്റെയും ദൈവത്തിങ്കലേക്കു നടന്നടുക്കുവാനുള്ള മാർഗം കാട്ടിത്തരുന്നതിനുമായി പരിശുദ്ധ 'അമ്മ നിരന്തരം നൽകിയ സന്ദേശങ്ങൾ - "നമ്മുടെ ദിവ്യ നാഥാ വൈദീകരോട് സംസാരിക്കുന്നു"   എന്ന പുസ്തകത്തിന്റെ വെബ് ലിങ്ക് 

https://mmp.myparish.net/






"മുന്നറിയിപ്പും ഒരുക്കവും"

അന്ത്യകാലഘട്ടത്തെപ്പറ്റി തിരുവചനാധിഷ്ഠിതമായി അറിവ് പകരാനും, ചരിത്രത്തിലൂടെയുള്ള തിരുസഭയുടെ വിശ്വാസ തീർത്ഥാടനത്തിൽ, പ്രവാചകരിലൂടെയും, വിശുദ്ധരിലൂടെയും ദൈവം വെളിപ്പെടുത്തിയിട്ടുള്ള യുഗാന്ത്യ സംഭവങ്ങളിലേക്ക് ഒന്ന് എത്തിനോക്കാനുമുള്ള ശ്രമമാണ് "മുന്നറിയിപ്പും ഒരുക്കവും" എന്ന പുസ്തകം. ഈ പുസ്തകത്തിന്റെ വെബ് പതിപ്പിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു. 


 




"വെളിപാടിന്റെ പുസ്തകം"

യുഗാന്ത്യത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെ ആനുകാലിക സംഭവങ്ങളുമായി ഒത്തുനോക്കുക എന്നതാണ് "വെളിപാടിന്റെ പുസ്തകം" എന്ന ഈ പുസ്തകത്തിൽ എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്. ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു ലഭ്യമായ വിവരങ്ങളിൽ കൂടി ഒരു യാത്ര... 

https://velipadintepusthakam.ocat.in

 

സിസ്റ്റർ ഫാബിയാന

സിസ്റ്റർ ഫാബിയാന  നാലു ഭൂഖണ്ഡങ്ങളിൽ - യൂറോപ്പിലും അമേരിയ്ക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും നടത്തിയ സാക്ഷ്യപ്രസംഗത്തിന്റെ പരിഭാഷയാണിത്. ദൈവത്തിന്റെ കല്പനകളും കരുണയും അവഗണിക്കുകയും പരിശുദ്ധ കത്തോലിക്കാ സഭയുടെ കൂദാശകൾ ഉപേക്ഷിക്കുകയും ചെയ്യുന്ന ആത്മാക്കൾ നേരിടേണ്ടി വരുന്ന ഭയാനകമായ നീതിവിധിയുടെയും പ്രത്യാശയില്ലാത്ത നരകത്തിലെ നിത്യനിരാശയുടെ പീഢജീവിത ത്തെയും  കുറിച്ച് വ്യക്തമായ ദർശനങ്ങൾ  സിസ്റ്റർ ഫാബിയാനോയ്ക്ക് ഈശോ നൽകി.

https://srfabiana.myparish.net/

 

 

പിശാചുമായി ഉടമ്പടിവച്ച ഫ്രാൻസിസ്കൻ കന്യാസ്ത്രീ കുരിശിന്റെ മഗ്ദലനയുടെ ജീവിതകഥ. 


സാത്താന്‍ കൈവിരലുകളില്‍ തൊട്ടനിമിഷം മുതല്‍ അവളുടെ രണ്ട് വിരലുകള്‍ക്ക് വളര്‍ച്ച മുരടിച്ചിരുന്നു. കുര്‍ബ്ബാന അപ്പം വായില്‍ സ്വീകരിക്കുന്ന തന്ത്രം സാത്താന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. അവന്‍ അവളെ ആത്മനിവൃതിയുടെ 
അനുകരണം നടത്തുന്നതെങ്ങനെ എന്ന് പഠിപ്പിച്ചിരുന്നു. ആനന്ദപരവശതയില്‍ ദൈവസ്‌നേഹത്തില്‍ നിന്നുളവാകുന്ന കരച്ചിലല്ല മറിച്ച് സാത്താന്‍ അവളെ ലാളിക്കുമ്പോഴുള്ള കരച്ചിലാണ് രാത്രിയില്‍ ഉയര്‍ന്ന് പൊങ്ങിയിരുന്നത്.

സംഭ്രമിപ്പിക്കുന്ന ഏറ്റുപറച്ചില്‍ കേട്ടിട്ട് ഇന്‍ക്വിസിറ്റര്‍ ഭയട്ടെ് എാപ്പോഴും തന്നെ കുരിശടയാളം വരച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സിസ്റ്റര്‍ മഗ്ദലന ആ വൈദികനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് നിന്ദിക്കുവാന്‍ തുടങ്ങി. അവള്‍ പിന്നീട് 
തറയില്‍ കിടന്ന് ഉരുളുവാന്‍ തുടങ്ങി. എന്ത് കിട്ടിയാലും കടിക്കാന്‍ തുടങ്ങി. മോശമായ രീതിയിലുള്ള ചലനങ്ങള്‍ കാണിച്ചു തുടങ്ങി.

https://magdalenaofthecross.myparish.net/



ഞങ്ങളെ ഇവിടെ നിന്നും രക്ഷിക്കൂ


കുരിശിൽ കിടന്നുകൊണ്ട് എനിക്ക് ദാഹിക്കുന്നു എന്ന് വിലപിച്ച നാഥന്റെ ദാഹമകറ്റാനുള്ള ജലം ഓരോ ആത്മാക്കളുമാണ്. യേശുവയുടെ രണ്ടാം വരവിനു മുൻപ് കഴിയുന്നിടത്തോളം ശുദ്ധീകരണ ആത്മാക്കളെ പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും പരിത്യാഗത്തിന്റെയും മാർഗത്തിലൂടെ സ്വർഗ്ഗ പ്രാപ്തി നേടാൻ നമുക്ക് ആകാവുന്ന വിധത്തിൽ സഹായിക്കുവാൻ ഈ പുസ്തകം സഹായകമാകട്ടെ എന്ന് ദൈവ പിതാവിനോട് അപേക്ഷിച്ചുകൊണ്ടു പാവപ്പെട്ട ശിഥീകരണാത്മാക്കളുടെ റാണിയായ പരി .കന്യകാ മറിയത്തിന്റെ അമലോത്ഭവ വിമല ഹൃശയത്തിനു ഈ പുസ്തകം സമർപ്പിച്ചുകൊള്ളുന്നു.

മരിയ സിമ്മ എന്ന വ്യക്തി മറ്റുള്ളവർക്ക് അപൂർവമായി ലഭിക്കുന്ന വരങ്ങളാൽ അലംകൃതയായ ഒരു ദര്ശകയാണ്. ലോകത്തിലായിരുന്നപ്പോൾ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്തി കരഞ്ഞുകൊണ്ട് അസ്വസ്ഥരായി കഴിയുന്ന അനേകം ആത്മാക്കൾ ഉണ്ടെന്നും അവരുടെ ആവശ്യങ്ങൾ എന്തെന്നും മറിയാസിമ്മക്കു മനസ്സിലാക്കാൻ സാധിച്ചു. ആ ആത്മാക്കൾ തങ്ങളുടെ സ്വർഗ്ഗപ്രാപ്തിക്കായി ജീവിച്ചിരിക്കുന്നവരെ സ്വാധീനിച്ചു ഞെരുക്കി അവർക്കു സഹങ്ങൾ വരുത്തുകയും രോഗങ്ങൾ വരുത്തുകയും ചെയ്തു അവരെ വേട്ടയാടി അവരെ തങ്ങൾക്കുവേണ്ടി പ്രാശ്ചിത്തപരിഹാര പരിത്യഗങ്ങൾ പ്രവർത്തിക്കാൻ വേണ്ടി സ്വാധീനിക്കാൻ സന്ദർശിക്കാറുണ്ട്.


യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകൻ 

നവയുഗ ചിന്തകളും ക്രൈസ്തവ വിശ്വാസവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാൻ സഹായിക്കുന്ന സഭയുടെ ഒരു  പഠന റിപ്പോർട്ടാണ് യേശു ക്രിസ്തു ജീവ ജലത്തിന്റെ വാഹകൻ എന്ന പേരിൽ മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നത്.

https://newage.myparish.net/



വേറിട്ട ചിന്തകൾ

ശാസ്ത്രത്തിന്റെ പുരോഗതിയിലും വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളിലും ഊറ്റം കൊള്ളുമ്പോഴും അവക്കൊന്നും പരിഹരിക്കാനാകാത്ത വിധം വേദനയിലും ദുരിതത്തിലും നീറികഴിയുന്ന ഒരു സമൂഹത്തെ വിസ്മരിക്കാനാകില്ല. അസന്തുഷ്ടരായി കഴിയുന്ന അനേകരുടെ ദുരിതത്തിന് പിന്നിൽ സ്വാഭിക കരണങ്ങളല്ലാതെ മറ്റെന്തെകിലുമാണെന്ന് ചിന്തിക്കുന്നത് തന്നെ പഴഞ്ചനും വിഡ്ഢിത്തവുമായി സമകാലിക സംസ്കാരം കരുതുന്നു. എന്നാൽ നമുക്ക് ചുറ്റുമുള്ള ദുരിതങ്ങളുടെ യഥാർത്ഥ കാരണം നമ്മുടെ വിശ്വാസം ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാത്രമൊതുങ്ങി ഹൃദയത്തിൽ ആഴമായ ദൈവ വിശ്വാസമില്ലാത്തതും ദൈവ കല്പനകൾ പാലിക്കാത്തതുമാണ്. കരണമറിയാതെ പ്രശ്നങ്ങളുടെയും ദുരിതങ്ങളുടെയും മുന്നിൽ പതറി തളർന്നിരിക്കുന്നവർക്കു ആത്മശോധനക്കും വിടുതലിനും കാരണമാകട്ടെ ഈ ....

വേറിട്ട ചിന്തകൾ

 

 



ഇതാ എന്റെ അമ്മ 

ഈശോയെ സ്‌നേഹിക്കേണ്ടതു എങ്ങനെയെന്നും  ഈശോയുമായി ഗാഢബന്ധം സ്ഥാപിക്കേണ്ടത് എങ്ങനെയെന്നും സ്വന്തം അനുഭവത്തിലൂടെ ബിജു ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.

https://ithaenteamma.myparish.net/


സത്യഗ്രന്ഥം ഒന്നാം ഭാഗം 

മരിയ യ ഡിവൈൻ മെഴ്‌സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

https://bookoftruth.myparish.net

സത്യഗ്രന്ഥം ഒന്നാം ഭാഗം  

 


 

സത്യഗ്രന്ഥം രണ്ടാം  ഭാഗം

https://bookoftruth2.myparish.net

സത്യഗ്രന്ഥം രണ്ടാം  ഭാഗം 

 


ക്രൂസേഡ് പ്രയേഴ്സ്

 

 

ഈശോയുടെ രണ്ടാം വരവിനും ഗരബന്താളിലെ മുന്നറിയിപ്പിനും ഒരുങ്ങുവാനായി സ്വർഗത്തിൽ രചിക്കപ്പെട്ട ക്രൂസേഡ് പ്രാർത്ഥനകൾ 

 

 

 

 

ഓർശലേം ലൂർദ് ഫാത്തിമ റോം ലണ്ടൻ ജർമ്മനി
ഡോ. ജോർജ് ഇരുമ്പയം

ബത്‌ലഹേം നസ്രത് ജെറുസലേം പാരീസ് ലൂർദ് ആവില  ഫാത്തിമ റോം അസ്സീസ്സി ലണ്ടൻ ജർമനി എന്നിവിടങ്ങളിലെ പുണ്യ സ്ഥലങ്ങളും മറ്റും സന്ദർശിച്ചു എഴുതിയ വിശിഷ്ട ഗ്രൻഥം. നിരൂപകനും സാഹിത്യ ഗവേഷകനും ആത്മീയാന്വേഷകനുമായ ഡോ.ജോർജിന്റെ 45 -) മത്തെ പുസ്തകവും മൂന്നാമത്തെ യാത്രാ വിവരണവും.

https://europetour2018.myparish.net/

Quick Links

ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ?


പ.മറിയത്തിന്റെ പുത്രനായ കർത്താവായ യേശു രക്തം ചിന്തി അർപ്പിച്ച ബലിയാണ് ഓരോ കത്തോലിക്ക പുരോഹിതനും അർപ്പിക്കുന്ന പരിശുദ്ധ കുർബ്ബന


ആശയക്കുഴപ്പത്തിൻറെ അരൂപി കേരള കത്തോലിക്കാ സഭയിൽ


ബുക്ക് ഓഫ് ട്രൂത് സന്ദേശങ്ങളെ വിമർശിക്കുന്നവർക്കുള്ള മറുപടി


'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്


തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?


ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...............


ഒന്നാം പ്രമാണത്തെയും മനുഷ്യ രക്ഷയെയും സംബന്ധിക്കുന്ന ദൈവശാസ്ത്രാവതരണങ്ങളിലെ വീഴ്ചകൾ - [കത്തോലിക്കാ വിശ്വാസവിചാരം]


വാഴ്ത്തപ്പെട്ട ആൻ കാതറിൻ കണ്ട യുഗാന്ത്യ ദർശനം


പച്ചമമായും പുതിയ വേദോപദേശവും


Home    |   Books    |   More Articles
myparish.net | Powered by myparish.net, A catholic Social Media