Home    |   Community Wall    |   Books    |   Search in mypatish.net platform

 

സത്യവിശ്വാസം നേരിടുന്ന വെല്ലുവിളികൾ

അപ്പസ്തോലന്മാരിൽ നിന്ന് നമുക്ക് ലഭിച്ച വിശ്വാസനിക്ഷേപത്തെ (Deposit of Faith) തകിടം മറിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ , കത്തോലിക്കാ സഭയ്ക്കകത്തെ ഭൂരിപക്ഷം മേലാധികാരികൾ പോലും നിശബ്ദമായിരിക്കുമ്പോൾ...നമ്മുടെ വിശ്വാസത്തിന്റെ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാൻ നടത്തുന്ന ശ്രമങ്ങളെ സത്യവിശ്വാസം ഉപയോഗിച്ച് പരസ്യമായി എതിർക്കുന്നത് സ്നേഹത്തിന് വിരുദ്ധമായി കാണുന്നത് വലിയ അപകടമാണ്. സ്നേഹത്തിന്റെ ക്രമം തെറ്റലും സ്നേഹ നിരസനവുമാണ് പാപമെന്നുള്ള തിരിച്ചറിവിൽ നിന്ന് കൊണ്ട് വേണം ഇത് മനസിലാക്കാൻ...പരസ്യമായി നടത്തുന്ന വിശ്വാസത്തിലെ ആശയകുഴപ്പത്തെ സത്യവിശ്വാസത്താൽ [Orthodoxy of Catholic faith] പരസ്യമായി എതിർക്കുന്നത് സ്നേഹ കുറവായി കാണുന്നത് പരിശുദ്ധാത്മാവ് നൽകിയ വിശ്വാസാവബോധത്തോട് [Sensus Fidei] കാണിക്കുന്ന നീതികേടാണ്..കത്തോലിക്കാ വിശ്വാസത്തിനെതിരായുള്ള ഈ അട്ടിമറി നടക്കുന്നത് സഭയുടെ ഉയർന്ന തലങ്ങളിൽ നിന്നുമാണ് , അത് ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ.. സത്യവിശ്വാസത്തെ സ്നേഹിക്കുന്നവരുടെ ഗണം ചെറുതായാലും .. അത് ജീവന്റെ ഗണമാണ്....ചെറിയ അജഗണത്തിന് രാജ്യം നൽകാൻ തയ്യാറുള്ള ഈശോ നാഥൻ തന്റെ സഭയെ ഈ വലിയ ആശയ കുഴപ്പത്തിന്റെ അവസ്ഥയിൽ നിന്നും സത്യവിശ്വാസസംരക്ഷകരാൽ കരകയറ്റുക തന്നെ ചെയ്യും.. സത്യത്തെ കപടസ്നേഹത്താൽ തളച്ചിടുക സാധ്യമല്ല.. അത് മാധ്യമ ശ്രദ്ധ ആഗ്രഹിക്കുന്നവരുടെ ശ്രമമായി കാണുന്നതിനേക്കാൾ ഭൂരിപക്ഷത്തിന്റെ അടിച്ച്മർത്തലിലും തളരാതെ "അവസാന വരെ പിടിച്ചു നിൽക്കുന്നവൻ രക്ഷ പ്രാപിക്കുമെന്ന" ഈശോയുടെ വാക്കുകളിൽ വിശ്വാസമർപ്പിക്കുന്നവരായി കാണുന്നത് ഗുണകരമാകുമെന്ന് കരുതുന്നു. "യഹൂദന് ഇടർച്ചയും വിജാതിയന് ഭോഷത്തവുമായ" ഈശോയുടെ സഭയിൽ സത്യവിശ്വാസം പ്രഘോഷിക്കുന്നവരെ ഇടർച്ച നൽകുന്നവർ എന്ന് വിശേഷിപ്പുകയാണെങ്കിൽ അതിൽ അതിശയിക്കേണ്ട കാര്യമില്ല...കത്തോലിക്കാ വിശ്വാസം കൈകാര്യം ചെയ്യുമ്പോൾ ,സ്നേഹവും സത്യവും ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെ കാണേണ്ടത് ആവശ്യഘടകമാണ്... വിശ്വാസവിഷയത്തിൽ, സത്യമുപയോഗിച്ചു വ്യക്തികളെ ആക്രമിക്കുന്നത് അപകടമെന്നപോലെ സ്നേഹത്തിന്റെ പേരിൽ സത്യത്തെ മൂടിവയ്ക്കുന്നതും അപകടമാണ് ..

നിത്യസത്യവും നിത്യസ്നേഹവുമായ ഈശോയെ അങ്ങേയ്ക്ക് സ്തുതി.

Jinto Chittilappilly Antony


There is no common faith in God nor common adoration of God shared by Catholics and Muslims - Bishop Athanasius Schneider

The most erroneous and dangerous affirmation of the Abu Dhabi Document on “Human Fraternity for World Peace and Living Together” (signed by Pope Francis and The ..... View

കുർബാനയുടെ മഹത്വവും പൗരോഹിത്യവും

ഈശോ പുരോഹിതനോട് - "നിനക്ക് മാലാഖമാർക്ക് തുല്യമായ വിശുദ്ധിയും വിശുദ്ധ സ്നാപക യോഹന്നാന്റെ  പുണ്യവും ഉണ്ടായിരുന്നാലും ഈ കൂദാശയെ ഉൾക്കൊള്ളാനോ തൊടാനോ നിനക്ക് യോഗ്യതയുണ്ടാകയ ..... View

സഭയിൽ കടുത്ത ഇരട്ട പ്രതിസന്ധി വന്നു - പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമൻ

2016 ൽ ഈശോ സഭാ വൈദികനായ ജാക്വസ് സെർവൈസ് പോപ്പ് എമേരിത്തൂസ് ബെനഡിക്റ്റ് പതിനാറാമനുമായി നടത്തിയ അഭിമുഖത്തിൽ നിന്നും, തുടർന്ന് വായിക്കുക ..... View

The sins against the Blessed Sacrament and the need of a crusade of Eucharistic reparation - Bishop Athanasius Schneider

  There has never been in the history of the Church a time, where the sacrament of the Eucharist has been abused and outraged to such an alarming and grievous extent ..... View

"വിശ്വാസികളുടെ വിശ്വാസാവബോധം" (sensus fidei fidelis)

  (8 min read) വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും തമ്മിൽ അഭേദ്യമായ ബന്ധവും സംസർഗവും ഉണ്ട്. ഇവ രണ്ടും ക്രിസ്തുരഹസ്യത്തെ സഭയിൽ സന്നിഹിതമാക്കുകയും ഫലം ചൂടിക്കുകയു ..... View

ദൈവികവെളിപാടിന്റെ കൈമാറൽ

(6 min read) അപ്പസ്തോലന്മാരും അവരുടെ പിൻഗാമികളും സുവിശേഷ ദൂതന്മാരാണ് : സമസ്തജനപദങ്ങളുടെയും രക്ഷയ്ക്കുവേണ് ..... View

അന്ധവിശ്വാസത്തെപ്പറ്റി കത്തോലിക്കാതിരുസഭ പഠിപ്പിക്കുന്നത്

ഒന്നാം പ്രമാണലംഘനമാണ് - അന്ധവിശ്വാസം. അന്ധവിശ്വാസം - മതത്തിന്റെ വഴി പിഴച്ച ആധിക്യത്തെയാണ് കാണിക്കുന്നത് , മതാവബോധത്തിന്റെയും ..... View

കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles)

കത്തോലിക്കാ വിശ്വാസത്തെ സഭയ്ക്കകത്തു നിന്നും ആക്രമിക്കാൻ ശ്രമിക്കുന്ന സഭാ ശത്രുക്കളുടെ തത്ത്വങ്ങൾ (principles) ചുവടെ ചേർക്കുന്നു. ..... View

ദൈവത്തെക്കുറിച്ചുള്ള കത്തോലിക്കരുടെയും മുസ്ലിംകളുടെയും വിശ്വാസം ഒന്നല്ല, കത്തോലിക്കർക്ക് മുസ്ലിംകളുമായി ചേർന്ന് പൊതുവായ ഒരു ആരാധനയുമില്ല.

മുസ്ലിം സഹോദരങ്ങൾ വിശ്വസിക്കുന്ന "ഏക ദൈവവും (അള്ളാഹു)" ക്രൈസ്തവർ വിശ്വസിച്ചു ഏറ്റുപറയുന്ന "ഏക ദൈവവും  (പരിശുദ്ധ ത്രീത്വം - പിതാവ് പുത്രൻ പരിശുദ്ധാത്മാവ്)" ഒന്നല ..... View

ഭക്ത്യാഭ്യാസങ്ങളും ആദ്ധ്യാത്മിക പുരോഗമനവും

അല്മായരും ധ്യാനോത്സുകരാകട്ടെ : വൈദികഗണത്തിൽ പെട്ടവർ മാത്രമല്ല അല്മായ ഗണത്തിൽപെട്ട വരും വിശിഷ്യാ  മതപരമായ സഖ്യങ്ങളിലോ  കത്തോലിക്ക പ്രവർത്തനത്തിലോ  ചേർന്ന ..... View

‘Declaration of Truths’ Affirms Key Church Teachings

“The Church of the living God - the pillar and the bulwark of the truth” (1 Tim 3:15)   Declaration of the truths relating to some of th ..... View

മനുഷ്യാത്മാവിന്റെ ദൈവസായൂജ്യം:

8 min read സായൂജ്യ (union ) ത്തിന്റെ വിഭജനവും നാനാതരത്തിലുള്ള തരഭേദങ്ങളും വിവരിച്ചു തുടങ്ങിയാൽ അവസാനിക്കയില്ല; ബുദ്ധി (understanding), മനസ്‌ (will,),ഓർമ്മ (memory); എന ..... View

ആധുനികതത്ത്വചിന്തകളിലെ പോരായ്മ:

നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു;ന്യായം വിദൂരത്തു നില്‍ക്കുന്നു; സത്യം പൊതുസ്‌ഥലങ്ങളില്‍ വീണടിയുന്നു; സത്യസന്‌ധതയ്‌ക്ക്‌ അവിടെ പ്രവേശനമില്ല.സത് ..... View

തത്ത്വശാസ്ത്രം നേടിയ സത്യവും [the truth attained by philosophy] വെളിപാടിന്റെ സത്യവും [the truth of Revelation]:

ലോകത്തെ ആരാഞ്ഞ്‌ ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌?   [ജ്‌ഞാനം 13 : 9] ദ ..... View

*അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ സമീപനവും, അക്രൈസ്തവ മതാനുയായികളോടുള്ള സഭയുടെ സുവിശേഷപ്രഘോഷണരീതിയും [വിശുദ്ധ പോൾ ആറാമൻ മാർപാപ്പ]*

മനുഷ്യഗണത്തിലെ വമ്പിച്ച ഒരു വിഭാഗമായ ,  അക്രൈസ്തവ മതാനുയായികളെ സംബന്ധിച്ചും പ്രസ്തുത പ്രാരംഭ സുവിശേഷ പ്രഘോഷണരീതി ആവശ്യമാണ്. അക്രൈസ്തവമതങ്ങളോടു കത്തോലിക്കാ സഭയ്ക്ക് ബഹ ..... View

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രധാന കർത്തവ്യം - സത്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഇക്കാര്യം പരിഗണിക്കാന്‍ അപ്പസ്‌തോലന്‍മാരും ശ്രേഷ്‌ഠന്‍മാരും ഒരുമിച്ചുകൂടി.വലിയ വാദപ്രതിവാദം നടന്നപ്പോള്‍, പത്രോസ്‌ എഴുന്നേറ്റു പറഞ്ഞു[അപ്പ. ..... View

രണ്ടാം വത്തിക്കാൻ കൗൺസിൽ അജപാലനോന്മുഖമാണ് (Pastoral Oriented)

ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നീ യേശുക്രിസ്‌തുവിന്റെ നല്ല ശുശ്രുഷകനായിരിക്കും-വിശ്വാസത്തിന്റെ വചനങ്ങളാലും നീ ഇതുവരെ അനുവര്&zw ..... View

"വിശുദ്ധിക്കുള്ള മാർഗ്ഗങ്ങളും, ദൈവസ്നേഹവും പരസ്നേഹവും തമ്മിലുള്ള ഐക്യം"

  ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു. ദൈവം അവനിലും (1 യോഹ 4:16). ദൈവം നമുക്കു നൽകിയ പരിശുദ്ധാത്മാവുവഴി തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വർഷി ..... View

എങ്ങു നീയൊളിച്ചു? "അന്തരാത്മാവിൽ വസിക്കുന്ന ദൈവം"

ദൈവപുത്രനായ വചനം പിതാവും പരിശുദ്ധാത്മാവുമൊന്നിച്ച് സത്തയും (essence) സാന്നിദ്ധ്യവും ( presence) വഴി ആത്മസത്തയുടെ കേന്ദ്രത്തിൽ മറഞ്ഞിരിപ്പുണ്ടെന്ന വസ്തുത ഇത്തരുണത്തിൽ സ്മരണീയ ..... View

സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല'

  "എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും  ഞാൻ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാൻ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കി ..... View

"കത്തോലിക്കാ മിഷനറി സ്നേഹത്തിന്റെ മനുഷ്യനായിരിക്കണം" - ആത്മവിചിന്തനം

(6 minutes read) "സ്നേഹം അനുഭവിക്കുക, അതുവഴി ദൈവീകപ്രകാശം ലോകത്തിൽ പ്രവേശിക്കുന്നതിനു കാരണമാകുക" (ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ, "ദൈവം സ്നേഹമാകുന്നു" ചാക്രിക ലേഖനം നമ്പർ ..... View

സത്യത്തെ സേവിക്കുക-സുവിശേഷപ്രസംഗകന്റെ വ്രതം

(3 min read) നിങ്ങള്‍ നന്നായി മുന്നേറിക്കൊണ്ടിരുന്നു. സത്യത്തെ അനുസരിക്കുന്നതില്‍നിന്നു നിങ്ങളെ തടഞ്ഞത്‌ ആരാണ്‌?  [ഗലാത്തിയാ 5 : 7] ക്രിസ്തുവിന്റെ ..... View

*"സ്നേഹം" / "Love" - ഭാഷ പ്രശ്നവും, വ്യത്യാസവും ഐക്യവും*

  [ 'Eros' and 'Agape' - Explained,  10 minutes read ] * Part 1 ,  "സ്നേഹം" - ഒരു ഭാഷാ  പ്രശ്നം ദൈവത്തിനു നമ്മോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിന്റെ അട ..... View

*"കപടനാട്യത്തിനെതിരെ"*

ഈശോയിലുള്ള സമ്പൂർണ്ണ വിശ്വാസവും സ്നേഹവും നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്കു മനസ്സിലാകാത്ത ഒന്നും ഇപ്പറഞ്ഞവയിലില്ല. കാരണം, ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും രണ്ടു ഗുണങ്ങ ..... View

സൃഷ്ടിയും തിന്മയും - വി അഗസ്തീനോസ്

ദൈവം എന്തെങ്കിലും ആവശ്യം ഉണ്ടായിട്ടോ, നിർബന്ധിക്കപ്പെട്ടതിനാലോ  അല്ല സൃഷ്ടിച്ചതു്, പിന്നെയോ, സൃഷ്ടിക്കാൻ അവിടുന്ന് തിരുമനസ്സായതിനാലത്രേ. കാരണം, അവിടുന്നു നന്മയായിരുന്ന ..... View

സുവിശേഷകൻ വി ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കൺ (Icon)

വി. ലൂക്കാ രചിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നിരവധി ഐക്കണുകളെക്കുറിച്ചു പാരമ്പര്യമുണ്ട്‌. ഇവയിലൊന്നു വി. യോഹന്നാൻ ശ്ലീഹായും പരിശുദ് ..... View

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം

കത്തോലിക്കാ സഭയിലെ അഴിമതികൾക്ക് കാരണം - "ആരാധനക്രമ വൈകൃതങ്ങളും പരിശുദ്ധ കുർബാനയോടുള്ള അനാദരവും" [REASONS FOR SCANDALS INSIDE THE CATHOLIC ..... View

“TWO SHALL BECOME ONE FLESH"

  "Even so husbands should love their wives as their own bodies. He who loves his wife loves himself. For no man ever hates his own flesh, but nourishes and cherishe ..... View

സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും

*സുവിശേഷവേലയിൽ വ്യാപൃതരായിരിക്കുന്ന പ്രസംഗകർക്കും അവരുടെ ശ്രോതാക്കൾക്കും മൗതീക വേദപാരംഗതനായ (Mystical doctor) വി യോഹന്നാൻ ക്രൂസ് നൽകുന്ന ഉദ്‌ബോധനം*: *മനസ്സു വ്യർത്ഥമായ ..... View

'സത്യം' ; അതൊരു വ്യക്തിയാണ്

"ആത്യന്തികമായ അപഗ്രഥനത്തിൽ നാം കയ്യടക്കുന്ന ഒരു വസ്തുവല്ല 'സത്യം'.അതൊരു വ്യക്തിയാണ്. ആ വ്യക്തിയാൽ ഗ്രഹിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കണം"["മതാന്തര സംവാദവും പ്രേഷിതപ്രവ ..... View 
Home    |   Books
myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy